Dictionary of the Language of Malapandaram of kollam District

This unpublished work is written by Syama.C.G (Research Assistant) and Vipindas (Junior Research fellow). This dictionary aims to get familiar with the language of Malapandarams of Kollam district. In this dictionary the words and sentences of Malapandaram language is transilated into Malayalam and English.

 

ഡിക്ഷണറി ഓഫ് ദി ലാംഗ്വേജ് ഓഫ് മലപണ്ടാരം ഓഫ് കൊല്ലം ഡിസ്ട്രിക്റ്റ്

സി.ജി. ശ്യാമയാണ് ഈ ഗവേഷണ പഠനം പൂർത്തിയാക്കിയത്. ഇതിൽ കൊല്ലം ജില്ലയിൽ അധിവസിക്കുന്ന മലപണ്ടാരം പട്ടികഗോത്രവർഗ്ഗവിഭാഗത്തിലെ ജനങ്ങൾ സംസാരിക്കുന്ന അവരുടെ തനത് ഭാഷയായ മലപണ്ടാരഭാഷയെക്കുറിച്ചും വിശദമാക്കുന്നു. ഈ ഭാഷയിൽ വളരെ വിശദമായി എഴുതിയിട്ടുള്ള നിഘണ്ടു ആണിത്. ഇതിൽ അനവധി പദങ്ങൾ ശേഖരിച്ചിരിക്കുന്നു. ഈ പദങ്ങളുടെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള അർത്ഥം, വ്യാകരണസംബന്ധിയായ സങ്കേതങ്ങൾ മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു.

No Comments

Post A Comment