Grammar of Kani Language

This is an unpublished work, written by C.G.Syama (Research Assistant). The main concern of this work is the grammatical analysis of the language spoken by Kanikkar as part of preserving and documenting tribal languages. This work mainly contains the phonology, morphophernamics, Morphology and syntax of this Language along with their kinship and vocabulary.

ഗ്രാമർ ഓഫ് കാണി ലാംഗ്വേജ്

സി.ജി. ശ്യാമ എഴുതിയ പ്രസിദ്ധീകരിക്കാത്ത മറ്റൊരു പുസ്തകമാണ് കണിഭാഷയുടെ വ്യാകരണം. ഗ്രന്ഥകർത്താവ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഭാഷയുടെ നാശത്തിൽ നിന്ന് അതിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കാണ്. ശബ്ദശാസ്ത്രം, മോർഫോഫോണിമിക്സ്, ഭാഷയുടെ വാക്യഘടന, ബന്ധുത്വപദങ്ങൾ, എന്നിവയെക്കുറിച്ചുള്ള ശബ്ദപഞ്ചയവും, പദസഞ്ചയവും പുസ്തകത്തിൽ പറയുന്നുണ്ട്.

No Comments

Post A Comment
Skip to content