35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്കായി അപേക്ഷ
പത്രക്കുറിപ്പ് കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. നടപ്പു സാമ്പത്തികവര്‍ഷം കിര്‍ടാഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍, ടീമിന്റെ പേര്, മേല്‍വിലാസം, ടീമംഗങ്ങളുടെ പേര്, വയസ്സ്, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ സമുദായം, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം … Continue reading 35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്കായി അപേക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed