കിര്‍ടാഡ്‌സ്‌ – ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങള്‍ വാങ്ങല്‍ 2017-18 – ക്വട്ടേഷന്‍ നോട്ടീസ്‌

കിര്‍ടാഡ്‌സ്‌ – ലൈബ്രറിയില്‍ 2017-18 വര്‍ഷം വാങ്ങാനുദ്ദേശിക്കുന്ന പുസ്‌തകങ്ങള്‍ക്കായുളള ക്വട്ടേഷന്‍ ക്ഷണിച്ചു. പുസ്‌തകങ്ങളുടെയും ക്വട്ട്‌ ചെയ്യേണ്ട രീതിയും കിര്‍ടാഡ്‌സ്‌ ഓഫീസില്‍ ലഭ്യമാണ്‌.

മുദ്ര വച്ച ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി – 29/01/2018, 3.00 PM.

ക്വട്ടേഷന്‍ തുറക്കുന്നത്‌ – 29/01/2018, 4.00 PM.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക

No Comments

Sorry, the comment form is closed at this time.