കിര്‍ടാഡ്‌സ് വകുപ്പിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നടത്തുന്ന്ത് സംബന്ധിച്ച്‌

കിര്‍ടാഡ്‌സ് വകുപ്പിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നടത്തുന്നതിന് കിര്‍ടാഡ്‌സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ ഇടിസ്ഥാനത്തില്‍, എല്ലാ വര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളില്‍ 6 ആഴ്ച നീണ്ടു നില്‍ക്കുന്ന സോഷ്യോളജി – ആന്ത്രപ്പോളജി ബിരുദാനന്തര ബിരുദത്തില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.

No Comments

Sorry, the comment form is closed at this time.