Home പ്രധാന താള്‍
Malayalam

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍  പ്രത്യേക ഡയറക്ടറേറ്റായി പ്രവര്ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം(  കേരള ഇന്‍സ്റ്റിറ്റ്യൂറ്റ് ഫോര്‍  റിസര്‍ച്ച്  ട്രെയ്‌നിങ്ങ് ആന്റ് ഡെവല്പ്പ്‌മെന് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആന്റ ഷെഡ്യൂള്ഡ് ട്രൈബ്സ് കിര്ടാഡ്‌സ്). സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങളുടെ ഇടയില് നടക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് സഹായകമായി ഗവേഷണ പ്രവര്ത്തനങ്ങള് നടത്തുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം പാര്ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള് നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നിര്‌ദ്ദേശങ്ങള് ഗവണ് മെന്റിന് സമര്പ്പിക്കുവാനും സ്ഥാപനം ശ്രമിക്കുന്നു.  ദേശീയ മാത്ൃകയിലുളള ട്രൈബല്‍ ഗവേഷണ പരിശീലന കേന്ദ്രമായി 1972 ലാണ്് സ്ഥാപനം ആരംഭിച്ചത്. പിന്നീട് 1979 മുതല്‍ സ്ഥാപനം കേരള പട്ടികജാതി പട്ടിക വര്ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം( കിര്ടാഡ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ്രധാനമായും ഗവേഷണ വിഭാഗം , പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നീ മൂന്ന്്് മേഖലകളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം .  ഇതിനു പുറമെ ഒരു ഗ്രന്ഥാലയവും നരവംശ ശാസ്ത്ര മ്യൂസിയവും പട്ടികജാതി വിഭാഗങ്ങളുടെ കലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍ കേന്ദ്രവും സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

1 കിര്‍ടാഡ്സ്
2 സര്ക്കാ ര്‍ ഉത്തരവുകള്‍
3 വിലാസം
4 അനുബന്ധ സെറ്റുകളുടെ വിലാസം
5 വായനശാല
6 ആദികലാ കേന്ദ്രം
7 ഗോത്രചരിത്ര മ്യൂസിയം
8 സ്ഥാപന ഘടന
 

Newsflash

The traditional anti-diabetic medicine used for generations by the Kaani Tribals in South Kerala is going to create history of sorts as the national patent office in New Delhi is going to formally grant it India's first patent for a tribal medicine.

Read more...