Adiya Language Dictionary

This is an unpublished work, written by C.G.Syama (Research Assistant), in the year 1992. This dictionary is prepared in accordance with the study of tribal languages in Kerala. Author have tried to include transilation in Malayalam and English for the Adiya words used.

അടിയഭാഷാ നിഘണ്ടു

സി.ജി. ശ്യാമ 1992-ൽ തയ്യാറാക്കിയ പുസ്തകമാണ് അടിയഭാഷയുടെ നിഘണ്ടു. പട്ടികവർഗ്ഗക്കാരായ അടിയസമുദായത്തിന്‍റെ ഭാഷയുടെ പഠനത്തിനുവേണ്ടി നിർമ്മിച്ചിട്ടുള്ള  ഈ നിഘണ്ടുവിൽ അടിയഭാഷകൾക്കു പുറമെ മലയാളത്തിലും, ഇംഗ്ലീഷിലും പദങ്ങളെ വിവർത്തനം ചെയ്തിരിക്കുന്നു. പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് അടിയവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അവരുടെ ഭാഷ എങ്ങനെ വായിച്ച് പഠിക്കണമെന്ന് വിശദീകരിക്കുന്നു.

No Comments

Post A Comment
Skip to content