This is an unpublished work, written by C.G.Syama (Research Assistant), in the year 1992. This dictionary concentrated upon there scheduled language, viz, Cholanayika,Pathinayika,and Kattunayika. This is a multilingual dictionary, author gives the transilation in Malayalam, English, Kannada and Hindi. This dictionary is formed based on the observation, that Cholamanikya, Pathimanikya and Kattunayika are having similarities.
ചോളനായിക്കൻ – പാതിനായിക്കൻ – കാട്ടുനായിക്കൻ ലാംഗ്വേജ് ഡിക്ഷണറി
1992 ലാണ് ഈ ഗവേഷണപഠനം പൂർത്തിയാക്കിയത്. ഇത് തയ്യാറാക്കിയത് ശ്രീ. സി.ജി. ശ്യാമയാണ്. ഈ നിഘണ്ടുവിൽ ചോലനായിക്കൻ, പാതിനായിക്കൻ, കാട്ടുനായിക്കൻ എന്നീ മൂന്ന് സമുദായത്തിലെ തനത് ഭാഷയാണ് എടുത്തിട്ടുള്ളത്. പാതിനായിക്കൻ സമുദായം ഇന്നത്തെ പട്ടികവർഗ്ഗലിസ്റ്റിൽ ഇല്ല. ഈ പഠനത്തിൽ മേൽപ്പറഞ്ഞ സമുദായങ്ങളുടെ തനത് ഭാഷയിലെ ഏകദേശം ഇരുന്നൂറോളം വാക്കുകൾ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിൽ ലേഖിക ഓരോപദത്തിനും മലയാളം, ഇംഗ്ലീഷ്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ അർത്ഥം കൊടുത്തിരിക്കുന്നു.
No Comments