Dictionary of Koraga Language of Kasargod

This is an unpublished book, written by C.G.syama(Research Assistant), in the year 1996. This is a multilingual dictionary mainly confined to the speech variety of the Koragas of Kasargod. They are one among the primitive tribal community in kerala. In this book only lexical items are included.

ഡിക്ഷണറി ഓഫ് കൊറഗ ലാംഗ്വേജ് ഓഫ് കാസർഗോഡ്

സി.ജി. ശ്യാമ 1996-ൽ എഴുതിയ പുസ്തകമാണ് കാസർഗോഡ് ജില്ലയിലെ കൊറഗ വിഭാഗത്തിന്‍റെ നിഘണ്ടു. ഇതൊരു പ്രസിദ്ധീകരിക്കാത്ത പഠനമാണ്. ഇതിൽ പ്രധാനമായും കാസർഗോഡ് ഭാഗത്തെ കൊറഗവിഭാഗത്തിന്‍റെ ഭാഷവൈവിദ്ധ്യവും, ഭാഷയും ആണ് പ്രതിപാദിക്കുന്നത്. കൊറഗവിഭാഗക്കാരിൽ കേരളത്തിലെ തന്നെ പ്രാചീനകാലത്ത് തന്നെ നിലനിന്നിരുന്നവരായിരുന്നു കാസർഗോട്ടിലെ കൊരഗപട്ടികഗോത്ര വർഗ്ഗം.

No Comments

Post A Comment
Skip to content