Grammar of Adiya Language.

“Grammar of Adiya Language” is an unpublished work, which is written by C.G.Syama (Research Assistant), in the year 1992. This work is the grammatical study of the language spoken by the tribes, Adiyas of wayanad district. The main points discussed are phonology, noun, morphophonemics, verb,  defective verbs, appellatives and clitics. Kindly terms are also included.

  1. ഗ്രാമർ ഓഫ് അടിയ ലാംഗ്വേജ്

അടിയ വിഭാഗത്തിലെ ഭാഷയുടെ വ്യാകരണഗ്രന്ഥം 1992 ൽ സി.ജി. ശ്യാമ തയ്യാറാക്കി. വയനാടൻ ജില്ലകളിലെ ആദിവാസികളായ അടിയവിഭാഗക്കാരുടെ ‘ഭാഷയുടെ വ്യാകരണ പഠനം’ എന്നതാണ്.  ഈ പതിപ്പിലൂടെ ലേഖിക ലക്ഷ്യമിടുന്നത്. ഭാഷയുടെ ശബ്ദശാസ്ത്രം, മോർഫോഫൊണിമിക്സ്, ക്രിയാപദം, ബന്ധുത്വപദങ്ങൾ എന്നീ പ്രധാനപ്പെട്ട വിശേഷണങ്ങളും  പ്രസിദ്ധീകരിക്കാത്ത ഈ പുസ്തകത്തിലൂടെ സി.ജി. ശ്യാമ വിവരിക്കുന്നു.

No Comments

Post A Comment
Skip to content