Kattunayakan Basha Padavali

This is an unpublished work, written by C.G. Syama (Research Assistant). This is a book which helps the Kattunayika Community to avoid the difficulty of kindergarten children. Author introduces both Kattunayika Language and Malayalam for the children for better understanding. This book has designed to show each lessons both in Kattunaika language and Malayalam Language.

 

കാട്ടുനായ്ക്ക ഭാഷാപാഠാവലി

സി.ജി. ശ്യാമ തയ്യാറാക്കിയ പുസ്തകമാണ് കാട്ടുനായിക്കഭാഷാ പാഠാവലി. കാട്ടുനായിക്ക വിഭാഗത്തിൽപ്പെടുന്ന ഏതൊരു കുട്ടിക്കും നോക്കി വായിക്കാനും, പഠിക്കാനും പറ്റുന്നതരത്തിൽ ആണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിൽ കൂടുതലും ചൂണ്ടിക്കാണിക്കുന്നത്. കാട്ടുനായിക്കൻ വിഭാഗത്തിന്‍റെ തനത് ഭാഷാശൈലിയിലുള്ള നാമം, അക്കങ്ങൾ, ശബ്ദശാസ്ത്രം, ക്രിയ, ക്രിയവിശേഷണം, എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ പദസഞ്ചയങ്ങൾ, സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, സംഖ്യകൾ എന്നിവയാണ്. പ്രസിദ്ധീകരിക്കാത്ത ഈ ഗവേഷണപഠന പുസ്തകത്തിൽ മലയാളത്തിലും കാട്ടുനായിക്കൻ ഭാഷയിലും വിവരങ്ങൾ നൽകിയിരിക്കുന്നു.

No Comments

Post A Comment
Skip to content