• 3 ഏക്കർ സ്ഥലത്ത് ക്യാമ്പസ് സ്ഥിതി ചെയ്യുന്നു. 2 ഗേറ്റുകൾ ഉൾപ്പെടുന്ന ചുറ്റുമതിലോട് കൂടിയതാണ് ക്യാമ്പസ് .
  • നാലുകെട്ട് മാതൃകയിലുള്ള KIRTADS പ്രധാന കെട്ടിടം.
  • എത്‌നോളജിക്കൽ മ്യൂസിയം
  • ആദികലാകേന്ദ്രം കെട്ടിടം
  • പരിശീലന ആവശ്യത്തിനായി ഉള്ള 3 നില കെട്ടിടം. ഡോർമിറ്ററികളും അതിഥി മുറികളും അടങ്ങുന്നതാണ് കെട്ടിടം.
  • ഓപ്പൺ സ്റ്റേജ്
  • പ്രധാന കെട്ടിടത്തിന്റെ നടുമുറ്റത്ത് സ്റ്റേജ്
  • വാഹന ഗാരേജ്
  • കിണർ, കുഴൽ കിണർ