കേളത്തിലിയ പട്ടികജാതി/പട്ടികവർഗ്ഗ ഗോത്രചാതിളുമായി ബന്ധപ്പെട്ട ഗവേഷണ, പരിശീലന, വികസന വിലയിരുത്തലു പഠനത്തിലു ഏർപ്പട്ടുവിന്ത കേരള സർക്കാരുന പട്ടികജാതി/ പട്ടികവർഗ്ഗ വികസന വകുപ്പുന ഭരണത്തിങ്കു കീഴിലുളള വകുപ്പാഞ്ചു “കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന വകുപ്പു ആത്ത കിർടാഡ്സു. ഗോത്ര ചാതികളെ കണ്ടെടുപ്പാനും അവർക്കു മോണ്ടിയുള പരിശീലനകൊടുപ്പാനു മോണ്ടി 1970 ഏപ്രിൽ മാസത്തില് കോഴിക്കോടുളള ചേവായൂരു വച്ചു കിർടാഡ്സു പ്രവർത്തനം തുടങ്ങുത്ത.

 

1979 ഒക്ടോബറു 23-ാം തീയ്യതി മുതലു കിർടാഡ്സു എഞ്ച പേരില് ഒരു പ്രത്യേക വകുപ്പു ആരംഭിച്ച അവയോടുകൂടി വകുപ്പുന പ്രവർത്തന മേഖലെ പട്ടിക ജാതിക്കാരെ പട്ടികവർഗ്ഗ കാക്കരെ കുറിച്ചും പഠനത്തിലേക്കു കൂടി ചേർന്ത. കേന്ത്ര സംസ്ഥാന സർക്കാരും സാമ്പത്തിക – സഹായ വകുപ്പുക്കു കിട്ടി മഞ്ചു. കഴിമുള നരവംശ ശാസ്ത്രജ്ഞയാത്ത ഡോ. എ. അയ്യപ്പനായിന്ത ച്പെഷൽ – ഓഫീസറു എഞ്ച നിലയില് വകുപ്പുന തുടക്കം മുതലു 1973 വരെയ് നേതൃത്വം വഹിച്ചെയ്.