പി.എം. ജൻമൻ, ഡി.എ.-ജെ.ജി.യു.എ. പദ്ധതികളുടെ ഭാഗമായി “ജൻ ഭാഗിദാരി – സബ്സേ ദൂർ, സബ്സേ പെഹ്ലേ” എന്ന പേരിൽ രാജ്യവ്യാപക വിവര-വിദ്യാഭ്യാസ-സമ്പർക്ക (IEC) ക്യാമ്പയിൻ 2026 മെയ് 18 മുതൽ 25 വരെ കേരളത്തിലെ വിവിധ ഗോത്ര, പി.വി.ടി.ജി. ഉന്നതികളിൽ വിജയകരമായി നടപ്പാക്കി.
ഗോത്രക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, അർഹരായ ഗുണഭോക്താക്കളെ പൂർണമായി ഉൾപ്പെടുത്തുക, പ്രാദേശിക പരാതികൾ പരിഹരിക്കുക, ആദി സേവാ കേന്ദ്രങ്ങളിലൂടെ (ASK) ജനസുന്‍വായ് പരിപാടികൾ സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
Enmakaje Kasaragod
Jai Hind Unnathi, Meppadi
Karyad Kasaragod
Manjeswar Kasaragod
Maruthomkara, Kozhikode
Nedumbail Kasaragod
Nilambur, Malappuram
Peradala, Kasaragod
Thirappally, Vazhachal
Varagampadi Sholayur




































