നരവംശശാസ്ത്ര, സാമൂഹിക ശാസ്ത്ര, മന:ശാസ്ത്ര, സാമ്പത്തിക ശാസ്ത്ര, ചരിത്രം സ്ത്രീ പഠനം, ഫോക്ലോർ തുങ്ങുത്ത പല പല വിഷയത്തെ സംബന്ധിച്ചു പന്ത്രണ്ടായിരത്തിലധിയം ബുക്കുകളുള ഒരു ലൈബ്രറി ഇൗ വകുപ്പുക്കുള. ഇരുപത്തഞ്ചോള ജേർണലുകളു ലൈബ്രറിയിൽ വരുത്തുഞ്ചെരു. രാജ്യറത്തിന പല പല ഭാഗങ്ങളിൽ നിഞ്ചുള ഗവേഷകരു മറ്റുളവരു പഠനത്തിനു മറ്റുമായി ലൈബ്രറി ഉപകാരപ്പെടുത്തിഞ്ചാരു.

 

 

1970 ലി ഫ്രവർത്തന തുടങ്ങുത്ത കാലത്തു മുതലു സംസ്ഥാനത്തിലിയ ആദിവാസി ചാതിന ഗവേഷണ സ്ഥാപന (Tribal Research Institute) എഞ്ച നിലയിൽ അധികമായി ശ്രദ്ധിക്കിഞ്ച കാര്യതങ്ങളു ഏറ്റെടുത്തു നടത്തുവ വകുപ്പുക്കു സാധിച്ചുള. വകുപ്പുന ബോറെ ബോറെ കാര്യറങ്ങളു മേലെ തലത്തിലു സംസ്ഥാനത്തിലിയ ആദിവാസി ചാതിന നല്ല കാര്യംത്തിനുമോണ്ടി ഉപകാരപ്പെട്ട.

 

കേരളത്തിലിയ ഗോത്രചാതിന അറിവും വിവരങ്ങളും ശേഖരിച്ചുവെപ്പുവാനും വേണ്ടി കോഴിക്കോട് കിർത്താഡ്സ് വകുപ്പിനു കീഴിലുളള ലൈബ്രറിലി ഇവനൊക്ക നല്ലണം വെപ്പള മുറികളും, സാങ്കേതികമായി സൂക്ഷിച്ചുവച്ചുളരു. മനിച്ചനെ കുറിച്ചുള പഠനം, ചുറ്റുപാടിനെ കുറിച്ചുള പഠനം, മനസിനകുറിച്ചുള പഠനം, പണ ഏണേ ഉണ്ടാക്കാം എഞ്ചും പണ്ടുകാലത്തെ കാര്യ്ങ്ങളെ കുറിച്ചും, പൊണ്ണുകളെ കുറിച്ചുള പഠനങ്ങളും, നാടൻ കലകളെക്കുറിച്ചും ഉള 12000 ബുക്കുകളും അടങ്കുത്ത വലിയൊരു ശേഖരണ കിർത്താട്സ് വകുപ്പു കീഴിലുള ലൈബ്രറിലിയുള.

 

 

ചലിക്കിഞ്ചെ (ഓട്ടോമേഷൻ)

 

UPAC (KoHA) ഇൗണ ഉളൊരു സംവിധാനം ഉപയോഗിച്ച് പിരക്കന്തുതന്നെ ഉണ്ടാക്കിയെടുത്ത സോഫ്റ്റുവെയർ ഉപയോഗിച്ചു വായനശാലെ മൊത്തത്തീലി ഒറ്റക്കു അനങ്ങിഞ്ച ഒഞ്ചാഞ്ചു.

 

ശേഖരണ

 

വായനശാല ഗുണകരമായ കാര്യസത്തുനെതൊട്ടുള ആശ്രിയിക്കിഞ്ച ഏറ്റവും മുഖ്യഞമാട്ടുള അടിത്തറ തൊട്ടുള വിവരങ്ങളു ശേഖരിച്ചുവെച്ചുള ഒഞ്ചാഞ്ചു ഇൗ വായനശാല ശേഖരണം. വായനശാലന ശേഖരണ അവന വിലപ്പെട്ട ശേഖരണാഞ്ചു.

 

വയനാട് ആദിവാസി ഭാഷെ-കലെ. ഒക്ക പഠിപ്പള കേന്ദ്ര

 

2018-19 ലിത്ത സാമ്പത്തിക വർഷ വയനാടു ഗോത്ര ഭാഷെ കല പഠനഖേന്ദ്ര വകുപ്പിലത്ത ആദികല ഗ്രാമ പ്രവർത്തനത്തുന ഭാഗായി. പട്ടികവർഗ വികസന വകുപ്പുമായി കൂടിച്ചേർത്തു പ്രവർത്തിച്ചു മഞ്ചു. പഠനകേന്ദ്രത്തുന പ്രവർത്തുന ഭാഗായി വെട്ടകുറുമെ, കുറിച്ചി ഗോത്ര ഗോത്ര ചാതികളൊക്കെ കൂട്ട പാരമ്പര്യ മായി കൈമാറിമന്ത് സാഹിത്യചവും കലകളും എഞ്ചനകുറിച്ചുള പഠന നടത്തി ഉള.

 

ഭാഷനകുറിച്ചുളള പഠന

 

വയനാടു, ഇടുക്കി, പാലക്കാടു, കാസരഗോഡു, കൊല്ലം, തിരുവനന്തപുരം തുടങ്ങുന്ന ജില്ലേലിത്ത ആദിവാസി ചാതികള ഉൗരില്പോയി കണ്ടെടുത്ത് മന്ത ഭാഷാപരമായ വസ്തുക്കളു കൊണ്ടു ഉണ്ടാക്കുത്ത 13 വ്യാ കരണ ഗ്രന്ഥങ്ങളു നിഘണ്ടുകളു പാഠാവലികളു എഞ്ചിവനൊക്ക ഇൗ വിഭാഗ ഒക്ക ചെയ്തു തീർത്തുളള. സംസ്ഥാനത്തിലത്ത ഗോത്ര ചാതിന കൂട്ടോന്നായവു കാത്തു സൂക്ഷിപ്പമോണ്ടി എന്തൊക്ക രീതിലുള നടപടികള കുറിച്ചു പണിയൻ ഭാഷക്കു ലിപി ഉണ്ടാക്കുമോണ്ടി 2015 ലി വകുപ്പ് ഗവേഷണ പഠന പൂർത്തിയാക്കിന്ത. അവനെ ഭാഷയു പണിയൻ ഭാഷക്കു ലിപി ഉണ്ടാക്കലു എഞ്ചനിലക്കെട്ടിലി പുറത്തു മുട്ടളരു. പത്തു (10) നിഘണ്ടുകള പത്ത് വ്യാ കരണ ഗ്രന്ഥകള ഉണ്ടാക്കി എടുക്കിഞ്ചെയ്ക്കുവേണ്ടി ആദ്യ ത്ത് തയ്യാറെടുപ്പുകളൊക്ക നടന്നുകൊണ്ടിക്കിഞ്ചൊ. പണിയൻ, കാട്ടുനായ്ക്കൻ ഭാഷയ്ക്കു അംഗൻവാടി, ഒന്നാം ക്ലാസിലിയും മറ്റ് പ്രൈമറി ക്ലാസിലിയു പഠിപ്പിപ്പവേണ്ടി 2017- 18 വർഷത്തിലി ഉണ്ടാക്കിയെടുത്തുളരു. 2018 – 19 കാലത്തു ‘ചെത്തം’ എഞ്ച പേരില് കാണി ഭാഷയും ‘പസു’ എഞ്ച തിലക്കെട്ടില് കൊറഗ ഭാഷയിലിയുള പുസ്തക പുറത്തുമുട്ടളരു.