ആദികലാകേന്ദ്രം
ഗോത്ര കുട്ടങ്കളെ പല കലാരൂപങ്കളും ഇഞ്ചു ഇലാതായിമഞ്ചോ. കലകളിലിയ പറഞ്ചു പാടിവഞ്ച മറ്റു പണ്ടുമുതലേ അറിഞ്ചു (പഠിച്ചുവച്ചുള) അറിവുകളു പുതിയ ആളുകക്കു പകർന്തുകൊടുക്കകയ്യാതെ വഞ്ചനു കൂട്ടായ്മ ഇല്ലാതായിഞ്ചനു ഇവന നല്ലവണ്ണ മോശമായാഞ്ചു. സംസ്ഥാനത്തിലിയ ഗോത്രചാതികള പണ്ടത്ത കലകളെ കാത്തു സൂക്ഷിഞ്ചങ്കും അവര കഴിവു കൊടുക്കിഞ്ചെങ്കുമാണ് ആദിയ കലാകേന്ദ്രം നിലനിഞ്ചുവഞ്ചെയ്. കേരളത്തിലിയ ഗോത്രചാതിക്കാര ആളുകള കലാഉരുവങ്കളെ കാത്തു സൂക്ഷിക്കിഞ്ചന ഉയർച്ചയുമാഞ്ചു ആദിയ കലാഖേന്ദ്രത്തിന മുഖ്യുലച്യച. കയിഞ്ച കുറേ കൊല്ലങ്കളായി ഗോത്രകെലെനെ നിലനിർത്തിവഞ്ചെങ്കായി പഠിക്കിഞ്ചസലങ്കളും ഗോത്ര കലാഗേളകളും മറ്റു ആദികലാകേന്ദ്രത്തില് നടത്തിവഞ്ചൊരു. അവയിലി മോണ്ടപ്പെട്ടെയാഞ്ചു വയനാട് ജില്ലയില പണിയെ, കാട്ടുനായ്ക്കൻ, ഇടുക്കി ജില്ലയില മണ്ണാൻ, ഉൗരാളി, എറണാകുളം ജില്ലയില മുതുവാൻ കാസറഗോഡു ജില്ലയിലിയ കൊറഗ, മലക്കുടിയ, പാലക്കാടു ജില്ലയിലിയ കുറുമ്പൻ എഞ്ച ഗോത്രചാതികള കലകള നിലനിൽപ്പുക്കായ നടത്തിവഞ്ച പഠിക്കിഞ്ചസല. ഇല്ലാതായി കൊണ്ടിക്കിഞ്ച ഗോത്ര ലൊ ഉരുവങ്കളെ നില നിപ്പിച്ച, ഇനിവഞ്ച പുതിയായി വഞ്ച ആളുകളിലേക്ക് കലഉരുവാങ്കളെ കൊടുക്കുക വേദികളിലി അവതരിപ്പിഞ്ച തരത്തിലി ഗോത്രകലകളെ ചിട്ടയാക്കുക എഞചിവയാഞ്ചു പഠിപ്പുന്ന സ്ഥലത്തുള മോണ്ടപ്പെട്ട രീതി.
എത്നോളജിക്കൽ മ്യൂ സിയ.
കേരളത്തിലിയ ആദിവാസിചാതിന മറഞ്ചുകൊണ്ടിക്കിഞ്ച മൊത്തത്തിലുളള ആചാര അനുഷ്ഠാന മറ്റു കാര്യയങ്ങളൊക്ക കാത്തു സൂക്ഷിക്കുന്നതിന്മോണ്ടി ഉള മുഖ്യയ ഉദേശലക്ഷ്യാാഞ്ചു ക്യാ മ്പസിലി ഉള എതനോളജിക്കൽ മ്യൂ സിയത്തിന്തു ഉളെയ്. ആദിവാസി ചാതിന സാംസ്കാരിക തനിമയും പാരമ്പര്യി അറിവു സാങ്കേതിക വിദ്യാകളു മുതലുളളവനെ എടുത്തു കാട്ടിഞ്ച വസ്തുക്കളുന ഒരുമിച്ചു കൂട്ടലാഞ്ചു എതനോളജിക്കൽ മ്യൂ സിയത്തില്‍ പ്രദർശിപ്പിച്ചുളെയ്. ഏകദേശ രണ്ടായിരത്തോള സാധനങ്ങള ശേഖരണ ഇൗ മ്യൂ സിയത്തുള. പട്ടിക ആദിവാസിചാതിക്കാരു തീയ്യുങ്ണാക്കുമോണ്ടി ഉപയോഗിച്ചുകൊണ്ടി ഉപകരണങ്ങളു, മരവൂരി, നായാട്ടുപകരണങ്ങളു പല പല അമ്പുകളു കെണികളു ധാന്യി സംഭരണികളു കൊട്ടുവാനു പാടുവാനു ഉപയോഗിക്കിച്ച വ്യാ ദേ്യാപകരണങ്ങളു അവകരണകലകള ചമയപ്പാടെ ഗോത്രവാസ കരാകാരന്മാരു ശിൽപശാലയിലുവച്ചു ഉണ്ടാക്കി എടുത്ത സാധനങ്ങളു ഉൗടെ എടുത്തുവച്ചുട്ടു. ഇതേവയു കൂടാതെ ചോലനായ്ക്കന്മാരി, കാടരു, പണിയരു, വെട്ടകുറുമന്മാരു, കുറുമ്പരു, മുതുവെമാരു ഇൗ ആദിവാസി ചാതികളൊക്ക പണ്ടത്ത പിര ഒക്ക ഇൗ മ്യൂ സിയത്തില്‍ ഉണ്ടാക്കിവെച്ചുളരു വകുപ്പന മ്യൂ സിന ടൂറിസം മാപ്പില്‍ അടയാളപ്പെടുത്തിയുളരു. 2018- 19 കൊല്ല നിലവില്‍ വന്ത ഇവന പുതുക്കി പണിയിഞ്ചെയ്ങ്കു മോണ്ടിയു സംസ്ഥാനത്തിലിയ ആദിവാസി ചാതിയില്പെട്ട സ്വാ തിന്ത്യമസമര സേനകളില്‍ പെട്ട നവീന മ്യൂ സിയ നിർമ്മാണത്തിന ആരംഭിച്ചുമഞ്ചു.