കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ഫോക്‌ കലോത്സവം 2026

2026 ഫെബ്രുവരി 5 മുതൽ 9 വരെ തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ കിർട്ടാഡ്സും കേരള ഫോക്‌ലോർ അക്കാദമിയും ചേർന്ന് അന്താരാഷ്ട്ര ഫോക്‌ കലോത്സവം സംഘടിപ്പിച്ചു. […]