A Grammar of Kurichia Language

“Grammar of Kurichia Language” is an unpublished work, written by Syama.C. G(Research Assistant) and data collected by Swapna.K.P (Junior Research Fellow). This work concentrates on the language spoken by this tribal community. Here the grammatical analysis of this language have been done with the data elicited from the selected informants of the Echom  Kurichia settlement in the Mananthavady taluk of Wayanad District. In this work the phonological peculiarities of this language are included in the chapter phonology and morphological analysis is noun and verb morphologies. Sentences and its decisions are included in the chapter syntax. Kinship terms and their vocabulary are also included.

 

ഗ്രാമർ ഓഫ് കുറിച്യ ലാംഗ്വേജ്.

ഗ്രാമർ ഓഫ് കുറിച്യ ലാംഗ്വേജ് എന്ന ഗവേഷണ പഠനം പൂർത്തിയാക്കിയത് ശ്രീ. ശ്യാമ.സി.ജി.യും സ്വപ്ന.കെ.പി.യും കൂടി ആണ്. കുറിച്യർ സമുദായത്തിന്‍റെ തനത് ഭാഷയുടെ വ്യാകരണത്തിന്‍റെ വിശദമായുള്ള വിവരശേഖരണം ശേഖരിച്ചിട്ടുള്ളത് വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലുള്ള കുറിച്യ കോളനികളിൽ നിന്നുമാണ്. ശബ്ദശാസ്ത്രം, പദസഞ്ചയം, നാമം, നാമവിശേഷണം, ക്രിയ, ക്രിയാവിശേഷണം, വാക്യങ്ങൾ, അതിന്‍റെ ഘടന, ബന്ധുത്വപദങ്ങൾ മുതലായ വിവിധ വ്യാകരണ വിഷയങ്ങൾ ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

No Comments

Post A Comment
Skip to content