This is an unpublished work, written by C.G.Syama (Research Assistant), in the year1998. This is a work which is used to study the Paniya Language. Here the author uses the words and sentences which are taken from the spoken language of Paniya community. This is a multilingual dictionary.
ഡിക്ഷണറി ഓഫ് പണിയ ലാംഗ്വേജ്
1998 ൽ ആണ് ഈ ഗവേഷണപഠനം പൂർത്തിയാക്കിയിട്ടുള്ളത്. വകുപ്പിലെ റിസർച്ച് അസിസ്റ്റന്റ് ആയ ശ്രീ. സി. ജി. ശ്യാമയാണ് ഈ പഠനം പൂർത്തിയാക്കിയിട്ടുള്ളത്. വയനാട്ടിലെ പണിയൻ സമുദായത്തിന്റെ തനത് ഭാഷയായ പണിയഭാഷയിലെ നിഘണ്ടുവാണിത്. ഏകദേശം നാന്നൂറോളം പദങ്ങൾ ഇതിൽ ശേഖരിച്ചിരിക്കുന്നു. പണിയഭാഷയിലുള്ള ഓരോ പദത്തിനും ഇംഗ്ലീഷിലും മലയാളത്തിലും അർത്ഥം കൊടുത്തിരിക്കുന്നു. കൂടാതെ ഓരോ പദത്തിനും വ്യാകരണസംബന്ധിയായ വിഭാഗത്തിലും പെടുത്തിയിരിക്കുന്നു.
No Comments