Koraga Basha Padavali

This is an unpublished work, written by C.G.Syama (Research Assistant). This is a book which helps the Koraga community to avoid the difficulty of kindergarten children. Author introduces both koraga language and Malayalam Language for the better understanding of children. This book has designed too show each lessons both in Koraga Language and Malayalam Language.

 

കൊറഗഭാഷാ പാഠാവലി

സി.ജി ശ്യാമ(റിസർച്ച് അസിസ്റ്റന്‍റ് ) തയ്യാറാക്കിയ പുസ്തകമാണ് കൊറഗഭാഷാ പാഠാവലി(ഭാഷാശാസ്ത്രം), പട്ടികഗോത്രവർഗ്ഗ കുട്ടികളുടെ പുരോഗമനത്തിനുവേണ്ടി നടത്തിയ സാക്ഷരതാ പരീക്ഷണത്തിൽ അവരുടെ ഭാഷയിൽതന്നെ വിദ്യാഭ്യാസം നൽകണം എന്നു കണ്ടെത്തുകയും തുടർന്ന് നടത്തിയ തീരുമാനങ്ങളിൽ കൊറഗഭാഷയും മലയാളവും ചേർത്ത് പുസ്തകം നിർമ്മിക്കാനുള്ള തീരുമാനത്തിൽ എത്തുകയും ചെയ്തു. കാസർഗോഡിലെ കൊറഗരുടെ വാസസ്ഥലത്തുപോയി ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ മലയാളത്തിലും കൊറഗഭാഷയിലും നാമം, ക്രിയ, വാക്യങ്ങൾ, കവിതകൾ, ബന്ധുത്വപദങ്ങൾ, ക്രിയവിശേഷണങ്ങൾ എന്നിവ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

No Comments

Post A Comment
Skip to content