നമ്പർ | പുസ്തകത്തിന്റെ രചയിതാവിന്റെ പേര് | പ്രസിദ്ധീകരിച്ച വര്ഷം |
1 | കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒറ്റനോട്ടത്തിൽ – ഡോ. പി. കെ. സുകുമാരൻ നായർ | 2003 |
2 | സമുദായ നിർണയ പഠനങ്ങൾ – സീരീസ് – 1 | 1994 |
3 | സമുദായ നിർണയ പഠനങ്ങൾ – സീരീസ് 2 – – ഡോ. പി. കെ. സുകുമാരൻ നായർ | 2003 |
4 | ആന്ത്രോപോളജി ഓഫ് ട്രൈബൽ ഹെൽത്ത് മെഡിസിൻ ഇൻ ഫോറസ്റ്റ് എൻവയോൺമെന്റ് – എൻ വിശ്വനാഥൻ നായർ |
|
5 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര വാല്യം I പ്രദീപ് കുമാർ കെ.എസ്, സജിത്ത് കുമാർ & സുനിൽ കുമാർ പി.ടി. |
2011 |
6 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II – സി.ജി. ശ്യാമ | 2011 |
7 | അട്ടപ്പാടിയിലെ കുറുമ്പരുടെ നരവംശശാസ്ത്രം – ഡോ. ബിന്ദു എസ് | 2012 |
8 | ആദിവാസി ഭാഷകളുടെ നിഘണ്ടു വാല്യം I – ശ്രീമതി. ശ്യാമ സി.ജി. മറ്റുള്ളവരും | 2012 |
9 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II – ഗോത്ര ഭാഷകളും പണിയന്‍ ഭാഷയ്ക്ക് ലിപി തയ്യാറാക്കലും – ഡോ. ശ്യാം. എസ്.കെ. | 2016 |
10 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II കാണിഭാഷാ നിഘണ്ടു – ഡോ. ശ്യാം. എസ്.കെ. |
|
11 | കാടർ ആൻഡ് ഹിൽ പുലയ റിസർച്ച് പബ്ലിക്കേഷൻ സീരീസ് വാല്യം III ശ്രീമതി സ്മിത ശിവദാസൻ തുടങ്ങിയവർ |
2012 |
12 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II ബെട്ട(വെട്ടം) പണിയ ഭാഷാ പഠന സഹായി – ഡോ. ശ്യാം. എസ്.കെ. |
2017 |
13 | ഗോത്രതാളം (Rhythm of Tribe) വാല്യം I – പ്രദീപ് കുമാർ കെ എസ്സ് | 2017 |
14 | ഗോത്രതാളം (Rhythm of Tribe) വാല്യം 2 – പ്രദീപ് കുമാർ കെ എസ്സ് | 2018 |
15 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII നന മനെ കാട്ടുനായിക്കന്‍ ഭാഷാ പ്രൈമര്‍ – ഡോ. ശ്യാം എസ്. കെ & നിമിഷ റിയാസ് |
2017-18 |
16 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII ‘കിട്ടികില്’ കാട്ടുനായിക്കന്‍ ഭാഷാ പ്രൈമര്‍ |
2017-18 |
17 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII ‘എന്ന പിരെ’ – പണിയ ഭാഷാ പ്രൈമര്‍ |
2017-18 |
18 | ‘അണ്ണാകൊട്ടെ’ പണിയ ഭാഷാ പ്രൈമര്‍ | 2017-18 |
19 | ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം IX ഗോത്രഭാഷാ വ്യാകരണം ഡോ. പി എൻ രവീന്ദ്രൻ | 2017 |
20 | വംശീയ വൈദ്യന്‍മാര്‍ – പേരു വിവര സൂചിക | |
21 | വംശീയ വൈദ്യന്‍മാര്‍ – പേരു വിവര സൂചിക 2016 | 2016 |
22 | ഗോത്രഭാഷാ പാഠാവലി – സി.ജി ശ്യാമ | 2018 |
23 | ഗോത്രഭാഷാ വ്യാകരണവും നിഘണ്ടുവും. – സി.ജി. ശ്യാമ | 2018 |
24 | പസറു (ചിത്രശലഭം) – കൊറഗ ഭാഷാ സഹായി – ഡോ. ശ്യാം എസ്.കെ | 2018 |
25 | കടല് തൈപൂമരം – ഇന്ദു മേനോന്‍ ഗോത്രഭാഷാ ഗാനങ്ങള്‍ | 2018 |
26 | ‘വ്ള്സം – അക്ഷരത്തിന്‍റെ വെളിച്ചം മുതുവാന്‍ ഗോത്രഭാഷ പഠന സഹായി’ |
2017 |
27 | കേരളത്തിലെ പട്ടികവര്‍ഗ്ഗ ജനതയുടെ സവിശേഷതകള്‍ ജീവിത ചുറ്റുപാടുകള്‍ – പി പുഗഴേന്തി, കെ. എസ്. പ്രദീപ് കുമാര്‍ | 2020 |
28 | പട്ടികവര്‍ഗ്ഗ കലാരൂപങ്ങള്‍ കലാസമിതികള്‍ – പേരു വിവര സൂചിക – ഭാഗം -1 | 2013 |
29 | ഇന്ത്യയിലെ ആദിവാസി സ്ത്രീകളുടെ സമകാലിക സാമൂഹിക-സാംസ്കാരിക രംഗം വെല്ലുവിളികളും അവസരങ്ങളും – പി. പുഗഴേന്തി, കെ.എസ്. പ്രദീപ് കുമാര്‍ | 2019 |
30 | ചെത്തം (ശബ്ദം) – കാണിഭാഷാ സഹായി — ഡോ. ശ്യാം. എസ് | 2019 |
31 | കേരളത്തിലെ ഗോത്ര കലകള്‍ – കെ. എസ് പ്രദീപ്കുമാര്‍ | 2020 |
32 | ജേനു – ചിത്രവും എഴുത്തും | |
33 | കേരളത്തിലെ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികളും എഴുതപ്പെടാതെ പോയ ചരിത്രങ്ങളും – ഇന്ദു. വി മേനോന്‍, രസ്ന. പി. | 2019 |
34 | വെട്ടകുറുമരുടെ വാമൊഴി സാഹിത്യം – ഭാഷ കലകള്‍ | 2020 |
35 | കുറിച്ച്യരുടെ വാമൊഴി സാഹിത്യം, ഭാഷ കലകള്‍ – സരിക മുകുന്ദന്‍ തുടങ്ങിയവര്‍ | 2020 |
36 | ജൈവ വൈവിധ്യ സംരക്ഷണത്തിന്‍റെ പാരമ്പര്യ ജ്ഞാനവും വികസന ആസൂത്രണവും – കെ. എസ് പ്രദീപ്കുമാര്‍ |
2021 |
37 | തനത് ഭക്ഷണവും ഗോത്ര ജീവനോപാധികളും – ഇന്ദു മേനോന്‍ & ശബരീനാഥ്. സി | |
38 | കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ സ്പര്‍ശ സ്പര്‍ശേതര പൈതൃകങ്ങളുടെ ഡോക്യുമെന്‍റേഷന്‍ വയനാട് ജില്ല – മിനി പി.വി, സുരേഷ് കെ. പി | 2022 |
39 | ട്രൈബൽ ആര്ട്ട് & സൊസൈറ്റി – ചലഞ്ചസ് ആൻഡ് പെർസ്പെക്റ്റീവ്സ് – കെ. എസ്. പ്രദീപ് കുമാർ | 2018 |
Sorry, the comment form is closed at this time.