കിർത്താഡ്സ് പ്രസിദ്ധീകരണത്തിന്റെ ലിസ്റ്റ്

നമ്പർ പുസ്തകത്തിന്റെ രചയിതാവിന്റെ പേര് പ്രസിദ്ധീകരിച്ച വര്ഷം
1 കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒറ്റനോട്ടത്തിൽ – ഡോ. പി. കെ. സുകുമാരൻ നായർ 2003
2 സമുദായ നിർണയ പഠനങ്ങൾ – സീരീസ്  – 1 1994
3 സമുദായ നിർണയ പഠനങ്ങൾ – സീരീസ്  2 – – ഡോ. പി. കെ. സുകുമാരൻ നായർ 2003
4 ആന്ത്രോപോളജി ഓഫ് ട്രൈബൽ ഹെൽത്ത് മെഡിസിൻ ഇൻ ഫോറസ്റ്റ് എൻവയോൺമെന്റ്
– എൻ വിശ്വനാഥൻ നായർ
5 ഗവേഷണ പ്രസിദ്ധീകരണ പരമ്പര  വാല്യം I
പ്രദീപ് കുമാർ കെ.എസ്, സജിത്ത് കുമാർ & സുനിൽ കുമാർ പി.ടി.
2011
6 ഗവേഷണ പ്രസിദ്ധീകരണ  പരമ്പര- വാല്യം II – സി.ജി. ശ്യാമ 2011
7 അട്ടപ്പാടിയിലെ കുറുമ്പരുടെ നരവംശശാസ്ത്രം – ഡോ. ബിന്ദു  എസ് 2012
8 ആദിവാസി ഭാഷകളുടെ നിഘണ്ടു വാല്യം I – ശ്രീമതി. ശ്യാമ സി.ജി. മറ്റുള്ളവരും 2012
9 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II  – ഗോത്ര ഭാഷകളും പണിയന്‍ ഭാഷയ്ക്ക് ലിപി തയ്യാറാക്കലും –  ഡോ. ശ്യാം. എസ്.കെ. 2016
10 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം  II
കാണിഭാഷാ നിഘണ്ടു – ഡോ. ശ്യാം. എസ്.കെ.
11 കാടർ  ആൻഡ്  ഹിൽ  പുലയ  റിസർച്ച്  പബ്ലിക്കേഷൻ  സീരീസ്  വാല്യം  III
ശ്രീമതി സ്മിത ശിവദാസൻ തുടങ്ങിയവർ
2012
12 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം II
ബെട്ട(വെട്ടം) പണിയ ഭാഷാ പഠന സഹായി – ഡോ. ശ്യാം. എസ്.കെ.
2017
13 ഗോത്രതാളം (Rhythm of Tribe) വാല്യം I – പ്രദീപ് കുമാർ കെ എസ്സ് 2017
14 ഗോത്രതാളം (Rhythm of Tribe) വാല്യം 2 – പ്രദീപ് കുമാർ കെ എസ്സ് 2018
15 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII
നന മനെ  കാട്ടുനായിക്കന്‍ ഭാഷാ പ്രൈമര്‍ – ഡോ. ശ്യാം എസ്. കെ & നിമിഷ റിയാസ്
2017-18
16 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII
‘കിട്ടികില്’ കാട്ടുനായിക്കന്‍ ഭാഷാ പ്രൈമര്‍
2017-18
17 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം VII
‘എന്ന പിരെ’ – പണിയ ഭാഷാ പ്രൈമര്‍
2017-18
18  ‘അണ്ണാകൊട്ടെ’  പണിയ ഭാഷാ പ്രൈമര്‍ 2017-18
19 ഗവേഷണ പ്രസിദ്ധീകരണ പരമ്പര- വാല്യം IX ഗോത്രഭാഷാ വ്യാകരണം ഡോ. പി എൻ രവീന്ദ്രൻ 2017
20 വംശീയ വൈദ്യന്‍മാര്‍ – പേരു വിവര സൂചിക
21 വംശീയ വൈദ്യന്‍മാര്‍ – പേരു വിവര സൂചിക  2016 2016
22 ഗോത്രഭാഷാ പാഠാവലി – സി.ജി ശ്യാമ 2018
23 ഗോത്രഭാഷാ വ്യാകരണവും നിഘണ്ടുവും. – സി.ജി. ശ്യാമ 2018
24 പസറു (ചിത്രശലഭം) – കൊറഗ ഭാഷാ സഹായി – ഡോ. ശ്യാം എസ്.കെ 2018
25 കടല് തൈപൂമരം –  ഇന്ദു മേനോന്‍  ഗോത്രഭാഷാ ഗാനങ്ങള്‍ 2018
26 ‘വ്ള്സം – അക്ഷരത്തിന്‍റെ വെളിച്ചം മുതുവാന്‍ ഗോത്രഭാഷ പഠന
സഹായി’
2017
27 കേരളത്തിലെ പട്ടികവര്‍ഗ്ഗ ജനതയുടെ സവിശേഷതകള്‍ ജീവിത ചുറ്റുപാടുകള്‍ – പി പുഗഴേന്തി, കെ. എസ്. പ്രദീപ് കുമാര്‍ 2020
28 പട്ടികവര്‍ഗ്ഗ കലാരൂപങ്ങള്‍ കലാസമിതികള്‍ – പേരു വിവര സൂചിക – ഭാഗം -1 2013
29 ഇന്ത്യയിലെ ആദിവാസി സ്ത്രീകളുടെ സമകാലിക സാമൂഹിക-സാംസ്കാരിക രംഗം വെല്ലുവിളികളും അവസരങ്ങളും – പി. പുഗഴേന്തി, കെ.എസ്. പ്രദീപ് കുമാര്‍ 2019
30 ചെത്തം (ശബ്ദം) – കാണിഭാഷാ സഹായി — ഡോ. ശ്യാം. എസ് 2019
31 കേരളത്തിലെ ഗോത്ര കലകള്‍ – കെ. എസ് പ്രദീപ്കുമാര്‍ 2020
32 ജേനു – ചിത്രവും എഴുത്തും
33 കേരളത്തിലെ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികളും  എഴുതപ്പെടാതെ പോയ ചരിത്രങ്ങളും – ഇന്ദു. വി  മേനോന്‍, രസ്ന. പി. 2019
34 വെട്ടകുറുമരുടെ വാമൊഴി സാഹിത്യം – ഭാഷ കലകള്‍ 2020
35 കുറിച്ച്യരുടെ വാമൊഴി സാഹിത്യം, ഭാഷ കലകള്‍ – സരിക മുകുന്ദന്‍ തുടങ്ങിയവര്‍ 2020
36 ജൈവ വൈവിധ്യ സംരക്ഷണത്തിന്‍റെ പാരമ്പര്യ ജ്ഞാനവും
വികസന ആസൂത്രണവും – കെ. എസ് പ്രദീപ്കുമാര്‍
2021
37 തനത് ഭക്ഷണവും ഗോത്ര ജീവനോപാധികളും  – ഇന്ദു മേനോന്‍ & ശബരീനാഥ്. സി
38 കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ സ്പര്‍ശ സ്പര്‍ശേതര പൈതൃകങ്ങളുടെ ഡോക്യുമെന്‍റേഷന്‍ വയനാട് ജില്ല – മിനി പി.വി, സുരേഷ് കെ. പി 2022
39 ട്രൈബൽ ആര്ട്ട് & സൊസൈറ്റി – ചലഞ്ചസ് ആൻഡ്  പെർസ്പെക്റ്റീവ്സ് – കെ. എസ്. പ്രദീപ് കുമാർ 2018
No Comments

Sorry, the comment form is closed at this time.

Skip to content