A Grammar of the Kattunaikkan Language of Wayanad.

This is an unpublished book, which was formed in the year 1984. The book is written by Dr. P.N. Ravindran and assisted by C.G.Syam. This book aims to give a detailed study about the phonology, in which noun and verbs included in the Kattunaikkan language of wayanad. It also gives a references about the kinship terms and vocabulary in Kattunaikkan language. According to linguistic point of view there is every possibility to correlate the speech varieties and classify them as different dialect of single language, viz Kannada.

എ ഗ്രാമർ ഓഫ് ദി കാട്ടുനായിക്കൻ ലാംഗ്വേജ് ഓഫ് വയനാട്

1984 ൽ ഡോ. പി. എൻ. രവീന്ദ്രൻ തയ്യാറാക്കിയ പുസ്തകമാണ് കാട്ടുനായിക്കർ ഭാഷയുടെ ഗ്രാമർ. ഇത് തയ്യാറാക്കാൻ ശ്രീ. സി. ജി. ശ്യാമയും ഉണ്ടായിരുന്നു. ഈ പുസ്തകത്തിന്  വളരെയധികം പ്രാധാന്യം ഉണ്ട്. വളരെ പ്രത്യേകതകളുള്ള ഭാഷയാണ് കാട്ടുനായിക്കർ സമുദായത്തിന്‍റേത്.  കാട്ടുനായ്ക്കർ സമുദായത്തിന്‍റെ തനത് ഭാഷ വളരെ പെട്ടെന്ന് പ്രയാസമില്ലാതെ പഠിക്കുന്നതിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടുന്നതിനാണ് ഈ പുസ്തകം. ഇതിൽ കാട്ടുനായിക്കൻ സമുദായത്തിന്‍റെ തനത് ഭാഷയിൽ ഉപയോഗിച്ചുവരുന്ന വ്യഞ്ജനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും, പദങ്ങൾ, നാമങ്ങൾ, ക്രിയാരൂപങ്ങൾ, കാലം, വിഭക്തി തുടങ്ങിയ വ്യാകരണസംബന്ധിയായ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. കൂടാതെ ഇതിൽ കാട്ടുനായിക്കൻ വിഭാഗം ഉപയോഗിക്കുന്ന ബന്ധുത്വപദങ്ങളെക്കുറിച്ചും വിവരിക്കുന്നു.

No Comments

Post A Comment
Skip to content