This is an unpublished book, written by C.G.Syama (Research Assistant) in the year 1992. This dictionary is made to study the Kurumba Language. In this dictionary they used kurumba words and it is been transilated into Malayalam, English and Kannada. This dictionary uses the words of Attappadi Kurumba.
ഡിക്ഷണറി ഓഫ് കുറുംബ ലാംഗ്വേജ്
1992 ൽ സി.ജി. ശ്യാമ എഴുതിയ പുസ്തകമാണ് ഇത്. ഇത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഗവേഷണ പഠനമാണ്. കുറുംബഭാഷാ പഠനത്തിനായാണ് ഈ പുസ്തകം തയ്യാറാക്കിയത്. ഈ പുസ്തകത്തിൽ അവർ ഉപയോഗിച്ചിരിക്കുന്നത് കുറുംബഭാഷയാണ്. അതിനുപുറമെ മലയാളത്തിലും, ഇംഗ്ലീഷിലും, പിന്നെ കന്നഡയിലും അതിനെ വിവർത്തനം ചെയ്തിരിക്കുന്നു. നിഘണ്ടുവിലെ വാക്കുകൾ അട്ടപ്പാടിയിൽ വസിക്കുന്ന കുറുംബവിഭാഗത്തിന്‍റെ തനത് ഭാഷയായ കുറുംബഭാഷയിലേതാണ്.
No Comments