This work, written by C.G. Syama (Research Assistant) and Data collected by Swapna.K.P (Junior Research Fellow). Kurichia Community is seen in the Wayanad District, Many reported that their language with a specific tone. This dictionary contain words and sentence from their languages and it is been transilated into Malayalam and English.
കുറിച്യ ലാംഗ്വേജ് ഡിക്ഷണറി
ഈ ഗവേഷണ പഠനം പൂർത്തിയാക്കിയത് വകുപ്പിലെ റിസർച്ച് അസിസ്റ്റന്റായ സി.ജി. ശ്യാമയും, വിവരശേഖരണം നടത്തിയത് ജൂനിയർ റിസർച്ച് ഫെല്ലോ ആയ ശ്രീ. സ്വപ്ന. കെ. പി.യും ആണ്. ഈ ഗവേഷണ പഠനത്തിൽ വയനാട്ടിലുള്ള കുറിച്യർ വിഭാഗത്തിലെ തനത് ഭാഷയായ കുറിച്യഭാഷയിലെ നിഘണ്ടു നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. അനവധി പദങ്ങൾ വിവരശേഖരണത്തിൽ പൂർത്തിയാക്കുകയും ഓരോ വാക്കിന്റെയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള അർത്ഥം വ്യാകരണ വിവരണത്തോടെ കൊടുത്തിരിക്കുന്നു. കൂടാതെ കുറിച്യർ സമുദായത്തിന്റെ ഭാഷയുടെ പ്രത്യേകതകളും ആ ഭാഷയിൽ വാക്യങ്ങൾ അതിന്റെ മലയാളത്തിലുള്ള അർത്ഥം വിശദമായി കൊടുത്തിരിക്കുന്നു.
No Comments