This is an unpublished work, written by C.G.Syama (Research Assistant) and Vipin Das (Research Fellow). The datas are collected from the Wayanad district. Author included both words and sentences of Vettakurumba Language. This is a multilingual dictionary which concentrates the transilation in Malayalam and English
വെട്ടക്കുറുമ ലാംഗ്വേജ് ഡിക്ഷണറി
ഇതുവരെ പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത വെട്ടക്കുറുമ ലാംഗ്വേജ് ഡിക്ഷണറി എന്ന ഗവേഷണ പഠനം തയ്യാറാക്കിയത് വകുപ്പിലെ റിസർച്ച് അസിസ്റ്റന്റായ ശ്രീ. സി.ജി. ശ്യാമയും റിസർച്ച് ഫെല്ലോ ആയ വിപിൻദാസും കൂടിയാണ്. ഇതിനുവേണ്ട വിവരശേഖരണം നടത്തിയത് വയനാട് ജില്ലയിൽ നിന്നാണ്. വെട്ടക്കുറുമ ഭാഷയിലുള്ള വാക്കുകളും വാക്യങ്ങളും ലേഖിക ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പദത്തിനും മലയാളം, ഇംഗ്ലീഷ് ഭാഷയിലുള്ള പര്യായങ്ങളും ഇതിൽ കൊടുത്തിരിക്കുന്നു.
No Comments