Author: kirtads kozhikkode

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പായ കിർത്താഡ്സിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിലെ നവ സാഹിത്യകാർക്കായി ഏഴ് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. എഴുത്തുകാർക്കും സാഹിത്യ തല്പരർക്കും പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ കൃതികൾ പ്രസിദ്ധീകരിച്ചവ ആണെങ്കിലും ഇല്ലെങ്കിലും എഴുതുവാനുള്ള കഴിവുണ്ട് എന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ ക്യാമ്പിലേക്കുള്ള അപേക്ഷാഫോറം സമർപ്പിക്കാവുന്നതാണ്. 18നും 50നും ഇടയിൽ...

Skip to content