Notifications

കേരളത്തിലെ പട്ടിക വർഗ്ഗ സമുദായങ്ങളുടെ സ്പർശ്യ സ്പർശ്യേതര പൈതൃകങ്ങളുടെ ഡോക്യൂമെന്റഷൻ (വയനാട് ജില്ല) എന്ന പുസ്തകത്തിന്റെ 25 കോപ്പി പ്രിന്റ് ചെയ്യുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.     View Details ...

കിർടാഡ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് പരിസരത്തെ ഫലവൃക്ഷങ്ങളിൽ നിന്നും ഒരു വർഷത്തെ കാലയളവിൽ ലഭ്യമാകുന്ന യോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 2022 മാർച്ച് 3 ന് ആഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നത് സംബന്ധിച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു.       Click Here to view details...

Skip to content