GOAL is a Joint Initiative of Ministry of Tribal Affairs and Facebook India
- GOAL is a digital literacy and mentorship initiative that seeks to mobilize leaders from industry, government and academia, to empower and digitally mentor tribal youth in India. Apply as a #GOALmentor today at http://goal.tribal.gov.in/ #GOAL
- GOAL program has the potential to open opportunities to sustain economic prosperity of tribals through digital mentorship. The program aims at providing skill sets that would be beneficial to the tribal youth in establishing their ground in fields of entrepreneurship, textiles, fashion, etc. If successful, India may notice a sea change in its economic development led by the tribal youth. Apply as a #GOALmentee today athttp://goal.tribal.gov.in/ #GOAL
- Call to Action TRI admin and associated govt. agencies, NGOs and private partners to create awareness about GOAL program, encourage and nominate employees to apply as mentor at http://goal.tribal.gov.in/ #GOAL
- The online portal for GOAL is active now- visit and apply as a mentee (tribal youth) or a mentor (Industry experts, leaders, etc.) today! Mentees with no access to internet can visit the nearest CSCs to make their online application. http://goal.tribal.gov.in/ #GOALmentee #GOALmentor
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെയും Facebook ഇന്ത്യയുടെയും സംയുക്ത സംരംഭമാണ് GOAL
- വ്യവസായം, സർക്കാർ, അക്കാദമിക് തുടങ്ങിയ തലങ്ങളിൽ നിന്നുള്ള പ്രമുഖരെ അണിനിരത്തി ഇന്ത്യയിലെ ആദിവാസി യുവാക്കളെ ശാക്തീകരിക്കുന്നതിനും ഡിജിറ്റൽ സാക്ഷരത നൽകുന്നതിനും ശ്രമിക്കുന്ന ഒരു സംരംഭമാണ് GOAL. #GOALmentor ആയി അപേക്ഷിക്കുന്നതിന് http://goal.tribal.gov.in/#GOAL എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
- ഡിജിറ്റൽ മെന്റർഷിപ്പിലൂടെ ഗോത്രവർഗക്കാരുടെ സാമ്പത്തിക അഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തുറക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ഉദ്ദേശം. സ്വയം സംരംഭകത്വം, ടെക്സ്റ്റൈൽ , ഫാഷൻ തുടങ്ങിയ മേഖലകളിൽ ഗോത്രവർഗ യുവാക്കൾക്ക് അവരുടെ അടിത്തറ സ്ഥാപിക്കുന്നതിന് പ്രയോജനകരമായ നൈപുണ്യ വികസന പരിശീലനം നൽകുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. #GOALmentee ആയി അപേക്ഷിക്കുന്നതിന് http: //goal.tribal.gov.in/#GOAL എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
- ആക്ഷൻ ടിആർഐ അഡ്‌മിൻ, സർക്കാർ സ്ഥാപനങ്ങൾ, എൻ.ജി.ഒ. കൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ഉപദേശകനായി അപേക്ഷിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക. ജീവനക്കാരെ നാമനിർദ്ദേശം ചെയ്യുന്നതിനായി http: //goal.tribal.gov.in/#GOAL എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
- GOAL നായുള്ള ഓൺലൈൻ പോർട്ടൽ ഇപ്പോൾ സജീവമാണ്– ഒരു മെന്റീ (ആദിവാസി യുവാക്കൾ) അല്ലെങ്കിൽ ഒരു ഉപദേഷ്ടാവായി (വ്യവസായ വിദഗ്ധർ, മറ്റുപ്രമുഖർ) അപേക്ഷിക്കുന്നതിന് വെബ് സൈറ്റ് സന്ദർശിക്കുക! ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത മെന്റീസിന് അവരുടെ ഓൺലൈൻ അപേക്ഷ നൽകാൻ അടുത്തുള്ള സിഎസ്‌സികൾ സന്ദർശിക്കുക.
Sorry, the comment form is closed at this time.